Question: ആരോഗ്യ മേഖലയിൽ ഇന്ത്യയുടെ സന്നദ്ധതയും കഴിവും വർദ്ധിപ്പിക്കുന്നതിനായി 170 മില്യൺ ഡോളർ പോളിസി അടിസ്ഥാനമാക്കിയുള്ള വായ്പ അനുവദിച്ച ബാങ്ക് ഏതാണ്
A. ലോകബാങ്ക്
B. ഏഷ്യൻ വികസന ബാങ്ക്
C. സെൻട്രൽ ബാങ്ക്
D. റിസർവ് ബാങ്ക്
Similar Questions
2024 ലെ പുതുവര്‍ഷ ദിനത്തില്‍ 7.5 സ്കെയില്‍ ഭൂകമ്പവും വിനാശകരമായ സുനാമിയും അനുഭവിച്ചനോട്ടോ ഏത് ഏഷ്യന്‍ രാജ്യത്താണ്
A. ദക്ഷഇണ കൊറിയ
B. അഫ്ഗാനിസ്ഥാന്‍
C. ഇന്ത്യ
D. ജപ്പാന്‍
പത്മവിഭൂഷൺ ജേതാവും ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിലെ അതികായനുമായിരുന്ന പണ്ഡിറ്റ് ചന്നുലാൽ മിശ്ര അടുത്തിടെ അന്തരിച്ചു. ഏത് സംഗീത വിഭാഗത്തിൽ പ്രാവീണ്യം നേടിയതിൻ്റെ പേരിലാണ് അദ്ദേഹം പ്രശസ്തനായിരുന്നത്?